Book Name in English : Mehdi Hassan Athirukalillaatha Sangeetham
സംഗീതത്തിലുള്ള ആസക്തി മനുഷ്യജീവിതത്തിലെ മഹാഭാഗ്യങ്ങളിലൊന്നാണ്. മഹതിയായ ഗായികയെയോ മഹാനായ ഗായകനെയോ പോലെ തന്നെ ഭാഗ്യവതിയാണ്/ഭാഗ്യവാനാണ് സംഗീത സ്നേഹിയായ ശ്രോതാവ്. സംഗീതത്തെ ഹൃദയത്തോട് ചേര്‍ത്തു പിടിക്കുന്ന ഹസ്സന്‍കോയയുടെ തൂലികയിലൂടെ അതുല്യ സംഗീത പ്രതിഭയായ മെഹ്നി ഹസന്റെ ജീവിതകഥ ഒഴുകി വരുമ്പോള്‍ അത് മെഹ്ദിയുടെ സംഗീതം പോലെ തന്നെ മനോജ്ഞമായിത്തീരുന്നു...“
സക്കറിയ Write a review on this book!. Write Your Review about മെഹ്ദി ഹസ്സല്‍ അതിരുകളില്ലാത്ത സംഗീതം Other InformationThis book has been viewed by users 953 times