Book Name in English : Mounam Polum Madhuram
ആൾക്കൂട്ടങ്ങളിലോ ആരവങ്ങളിലോ അല്ല പ്രണയം കൊണ്ടാടപ്പെടുന്നത്. അത് ഉൽകൃഷ്ടരായ മനുഷ്യരുടെ ഹൃദയങ്ങളിലാണ്. വായിക്കാനല്ല, അനുഭവിച്ചറിയാൻ ഇതാ ഒരു പുസ്‌തകം. പ്രണയത്തിലെ രക്തസാക്ഷി പ്രണയം കാരണം മരിച്ചവരല്ല, മറിച്ച് ജീവിച്ചിരിക്കെ 23 തന്നെ പ്രണയം നഷ്ടമായവരാണ്. ജീവിതത്തിലൊരിക്കലെങ്കിലും പ്രണയിക്കാത്തവർ ഈ പുസ്‌തകത്തിൽ സ്‌പർശിക്കരുത്. കാരണം ഇതൊരു പ്രണയേതിഹാസമാണ്. കാത്തിരിപ്പാണ് പ്രണയം എന്നോർമ്മിപ്പിക്കാനാണ് ഇത് നിങ്ങളിലേക്കെത്തുന്നത്.Write a review on this book!. Write Your Review about മൗനം പോലും മധുരം Other InformationThis book has been viewed by users 15 times