Book Name in English : Yugacharyan
ഭൂതഭാവിയെ ബന്ധിപ്പിക്കുകയും ലോകജീവിതപ്രശ്നങ്ങളെ പുതിയരീതിയില്‍ സമീപിക്കുകയും ചെയ്ത സ്വാമി വിവേകാനന്ദന്‍ ഒരു നവയുഗത്തിന്റെ ആചാര്യനാണ് . അഭയത്തിന്റെയും ബലത്തിന്റെയും ഭാരതീയ അന്തഃസത്തയുടെയും സന്ദേശവാഹകനായ സ്വാമി വിവേകാനന്ദന്റെ ദിവ്യമായ ജീവിതത്തോടുതോന്നിയ ആദരവാണ് ഈ പുസ്തകം . വരും തലമുറയ്ക്ക് ആ മഹത്തായ ജീവിതത്തെ തുറന്നുകാട്ടുന്ന കവാടമായി ഈ പുസ്തകത്തെ കണക്കാക്കാം .
സ്വാമി വിവേകാനന്ദന്റെ ജീവിതസന്ദേശങ്ങളുടെ സംക്ഷിപ്ത പഠനം.
Write a review on this book!. Write Your Review about യുഗാചാര്യന്‍ Other InformationThis book has been viewed by users 1547 times