Book Name in English : Yuddham
ആധുനിക കാലഘട്ടത്തില്‍ യുദ്ധമില്ലാത്ത ഒരു ലോകത്തെകുറിച്ച് സങ്കല്‍പ്പിക്കാന്‍പോലും കഴിയുകയില്ല മനുഷ്യന്റെ ആവിര്‍ഭാവം മുതല്‍ തന്നെ ചെറുതും വലുതുമായ യുദ്ധങ്ങളില്‍ ഏര്‍പ്പെടാന്‍ തുടങ്ങിയിരുന്നു. അതിനുശേഷം എത്രയോ യുദ്ധങ്ങള്‍ ഭൂമുഖത്തുണ്ടായി . ഈ പുസ്തകത്തില്‍ കഴിഞ്ഞ നൂറ്റാണ്ടില്‍ നടന്ന പ്രമുഖ യുദ്ധങ്ങളുടെ ചരിതമാണുള്ളത്. Write a review on this book!. Write Your Review about യുദ്ധം Other InformationThis book has been viewed by users 3865 times