Image of Book രണ്ടാം രാവ്
  • Thumbnail image of Book രണ്ടാം രാവ്
  • back image of രണ്ടാം രാവ്

രണ്ടാം രാവ്

Publisher :Green Books
ISBN : 9789389671650
Language :Malayalam
Edition : 2020
Page(s) : 100
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 125.00
Rs 112.00

Book Name in English : Randam Ravu

സാമൂഹിക ജീവിതത്തിന്റെ സങ്കടങ്ങൾ നിറഞ്ഞു നിൽക്കുന്ന കഥകൾ .ഓട്ടോറിക്ഷയും നേർച്ചക്കോഴിയും , സോക്‌സും പണവും വാടകമുറിയും പുഴയും മൃതദേഹവും കഥാപാത്രങ്ങളായി മാറുന്നു.എഴുത്തിന്റെ ശക്തിയും സൗന്ദര്യവും പോരാട്ടവും ധ്വനിപ്പിക്കുന്ന കഥകളിൽ പെണ്മയുടെ രണ്ടാംവരവിന്റെ അഗ്നിനാളങ്ങളുണ്ട്.
“വിദഗ്ദ്ധയായ ഒരു വീട്ടമ്മയുടെ പാചകക്കൂട്ട് എന്നപോലെ സമൃദ്ധമായ ഒരു കഥക്കൂട്ടായി മാറിയിരിക്കുന്നു.വേറിട്ട കഥകൾകൊണ്ട് മറ്റൊരു ലോകം തുറന്നുവച്ചിരിക്കുന്ന ഈ പുസ്തകം തീർച്ചയായും പുതിയൊരു അനുഭവം തന്നെയായാകും
ശിഹാബുദ്ധീൻ പൊയ്ത്തുംകടവ്
Write a review on this book!.
Write Your Review about രണ്ടാം രാവ്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 960 times

Customers who bought this book also purchased