Image of Book രണ്ടു ചരിത്രകാരന്മാരും ഒരു യുവതിയും
  • Thumbnail image of Book രണ്ടു ചരിത്രകാരന്മാരും ഒരു യുവതിയും
  • back image of രണ്ടു ചരിത്രകാരന്മാരും ഒരു യുവതിയും

രണ്ടു ചരിത്രകാരന്മാരും ഒരു യുവതിയും

Publisher :DC Books
ISBN : 9789353903718
Language :Malayalam
Edition : June 2020
Page(s) : 100
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 110.00
Rs 99.00

Book Name in English : Randu Charithrakaranmarum Oru Yuvathiyum

പ്രശസ്ത എഴുത്തുകാരി ഗ്രേസിയുടെ ഏറ്റവും പുതിയ കഥാസമാഹാരമാണ് രണ്ടു ചരിത്രകാരന്‍മാരും ഒരു യുവതിയും. സമീപകാലത്ത് ഏറെ ചര്‍ച്ചചെയ്യപ്പെട്ട പതിനഞ്ചുകഥകളുടെ ഈ സമാഹാരത്തിന്റെ ഉള്ളടക്കം. സമകാലികവും പ്രശ്‌നകലുഷിതവുമായ സ്ത്രീ-അനുഭവങ്ങളുടെ നേര്‍സാക്ഷ്യമാണ് ഇതിലെ കഥകള്‍. കുടുംബബന്ധങ്ങളില്‍, യാത്രാവേളകളില്‍, ആള്‍ക്കൂട്ടങ്ങളില്‍ അപരിചിതയും അബലയുമാകുന്ന ഒരു കഥാപാത്രം മാത്രമായിത്തീരുന്നവരല്ല സ്ത്രീ എന്നത്. ഈ ഒരു പ്രപഞ്ചസത്യം പ്രതിധ്വനിയോടെ പല കഥകളിലും മുഴങ്ങുന്നുണ്ട്. ആധുനികോത്തര ലോകാവസ്ഥകളെ ഊര്‍ജ്ജസ്വലമായി പരാവര്‍ത്തനം ചെയ്യുന്ന കഥകള്‍.
Write a review on this book!.
Write Your Review about രണ്ടു ചരിത്രകാരന്മാരും ഒരു യുവതിയും
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1294 times

Customers who bought this book also purchased
Cover Image of Book ആരാച്ചാര്‍
Rs 650.00  Rs 611.00