Image of Book റഫീക്ക് അഹമ്മദിന്റെ കവിതകള്‍
  • Thumbnail image of Book റഫീക്ക് അഹമ്മദിന്റെ കവിതകള്‍
  • back image of റഫീക്ക് അഹമ്മദിന്റെ കവിതകള്‍

റഫീക്ക് അഹമ്മദിന്റെ കവിതകള്‍

ISBN : 9789391451042
Language :Malayalam
Edition : 2021
Page(s) : 376
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 430.00
Rs 408.00

Book Name in English : Rafeeq Ahammedinte Kavithakal

തിളങ്ങുന്ന ഒരു ആശയത്തിന്റെയോ ഭാവത്തിന്റെയോ പൊരിവാക്കില്‍ കത്തിപ്പിടിച്ച് വെളിച്ചത്തിന്റെ കതിരുകള്‍ നീട്ടുന്നവയാണ് റഫീക്ക് അഹമ്മദിന്റെ കവിതകള്‍ . തന്നെ സ്​പര്‍ശിച്ച പ്രമേയങ്ങളെക്കുറിച്ച് പാടുമ്പോള്‍ തന്നെ നമ്മുടെ ലാവണ്യബോധത്തെ മാറ്റിമറിക്കുന്ന അപരലോകങ്ങളെ ഈ കവി വ്യഞ്ജിപ്പിക്കുകയും ചെയ്യുന്നു.
മലയാളഭാഷയുടെ തലയുയര്‍ത്തിപ്പിടിക്കുന്ന കവിതകള്‍
ഉത്തരങ്ങളൊന്നുമില്ലാതെ ഒരു ചതുപ്പില്‍ കവിതയുടെ ഒരു ഓടക്കമ്പ് കുത്തിപ്പിടിച്ച് വീഴാതെ നില്‍ക്കാന്‍ ശ്രമിക്കുകയാണ് ഞാന്‍ , എന്റെ കൂടെ ആരൊക്കെയോ ഉണ്ട്, തീര്‍ച്ച ആ അറിവാണ് ഈ പുസ്തകം- റഫീക്ക് അഹമ്മദ്.
Write a review on this book!.
Write Your Review about റഫീക്ക് അഹമ്മദിന്റെ കവിതകള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2412 times

Customers who bought this book also purchased