Book Name in English : Rabia Al Basri Athmeeyaakashathile Otta Nakshathram
എട്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന സൂഫി എഴുത്തുകാരിയുടെ കഥകള്‍, കവിതകള്‍.
ആത്മബോധവും ഭക്തിയും പ്രണയവും ഒന്നിക്കുന്ന സൂഫിസത്തിന്റെ തിളക്കമാര്‍ന്ന രചനകളിലേക്കാണ് റാബിയ അല്‍ ബസ്രിയുടെ കഥകളും കവിതകളുമടങ്ങിയ പുസ്തകം.Write a review on this book!. Write Your Review about റാബിയ അല്‍ ബസ്രി ആത്മീയാകാശത്തിലെ ഒറ്റനക്ഷത്രം Other InformationThis book has been viewed by users 2085 times