Image of Book ലക്ഷദ്വീപിലെ ഐതിഹ്യങ്ങളും പുരാവൃത്തങ്ങളും
  • Thumbnail image of Book ലക്ഷദ്വീപിലെ ഐതിഹ്യങ്ങളും പുരാവൃത്തങ്ങളും
  • back image of ലക്ഷദ്വീപിലെ ഐതിഹ്യങ്ങളും പുരാവൃത്തങ്ങളും

ലക്ഷദ്വീപിലെ ഐതിഹ്യങ്ങളും പുരാവൃത്തങ്ങളും

Publisher :DC Books
ISBN : 9789357321464
Language :Malayalam
Edition : 2023
Page(s) : 180
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 250.00
Rs 237.00

Book Name in English : Lakshadweepile Aithihyangalum Puravruthangalum

ഓരോ നാട്ടിലുമുള്ള ജനതയുടെ വിസ്മയിപ്പിക്കുന്ന ഭാവനകളാൽ സമൃദ്ധമാണ് ആ നാടുകളിലെ ഐതിഹ്യകഥകൾ. സാമൂഹികവും പാരിസ്ഥിതികവുമായ പ്രത്യേകതകളെ ഉൾക്കൊള്ളുന്ന ഈ കഥകൾ നാടുകളുടെ ചരിത്രമാണ് രേഖപ്പെടുത്തുന്നത്. ലക്ഷദ്വീപിൽ പ്രാചാരമുള്ള ഐതിഹ്യങ്ങളുടെയും പുരാവൃത്തങ്ങളുടെയും സമാഹാരമായ ഈ പുസ്തകം ദ്വീപുകളിലെ ജനതയുടെ അടയാളപ്പെടുത്താത്ത ചരിത്രമാണ്. കവരത്തി, ആന്ത്രോത്ത്, കടമത്ത് തുടങ്ങി വിവിധ ദ്വീപുകളിൽ ഉരുവംകൊണ്ട് അവിടെ വാമൊഴിയായി നിലനിന്നുവരുന്ന കഥകളുടെ അത്യപൂർവ്വ പുസ്തകം.
Write a review on this book!.
Write Your Review about ലക്ഷദ്വീപിലെ ഐതിഹ്യങ്ങളും പുരാവൃത്തങ്ങളും
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 399 times

Customers who bought this book also purchased