Book Name in English : Le Ja Ladakh
ലഡാക്കും മണാലിയും ലേയും ശ്രീനഗറും കാര്‍ഗിലും പോലെയുള്ള സാഹസിക യാത്രാനുഭൂതി പകരുന്ന ഹിമാലയന്‍ പ്രദേശങ്ങളാണ് യാത്രികന്‍ തിരഞ്ഞെ ടുത്തിരിക്കുന്നത്. സഞ്ചാരത്തിന്റെ പരമമായ രസാനുഭൂതികളിലാണ് ഈ യാത്രാക്കുറിപ്പുകള്‍ നില്‍ക്കുന്നത്. എഴുത്തില്‍ സ്വീകരിക്കുന്ന ലാളിത്യം ഈ കൃതിയെ വളരെയധികം പാരായണക്ഷമമാക്കുന്നുണ്ട്. ഒരു ഫോട്ടോഗ്രാഫര്‍ കൂടിയായ യാത്രികന്‍ ഓരോ നിശ്ചല ചിത്രങ്ങള്‍ എന്നമട്ടില്‍ സൂക്ഷ്മമായി ലാന്‍ഡ്‌സ്‌കേപ്പുകള്‍ ഒപ്പിയെടുത്തു തരുന്നുണ്ട്.Write a review on this book!. Write Your Review about ലേ ജാ ലഡാക്ക് Other InformationThis book has been viewed by users 955 times