Book Name in English : Sarngakappakshikal
ആത്മാവിന്റെ സംഗീതമാണ് ഒ.എന്‍.വി കവിത. ഒറ്റ നെയ്ത്തിരിനാളം തെളിച്ച് അന്തരീക്ഷത്തിന് ശോഭാഗാംഭീര്യവിശുദ്ധികള്‍ ഉളവാക്കുന്നതുപോലെയാണ് ഒ.എന്‍.വി.യുടെ കവിതകള്‍. ആധുനികമനുഷ്യന്റെ വിപല്‍ക്കര ജീവിതത്തെ ചൊല്ലിയുളള കയ്പുനീര്‍ കലര്‍ന്നതും ശ്രേഷ്ഠവുമായ ഒരു തത്ത്വഗൗരവം ഈ സമാഹാരത്തിലെ കവിതകളെ ചൂഴ്ന്നുനില്‍ക്കുന്നു. ലോകമനസ്സാക്ഷിയുടെ ഉള്‍ത്തുടിപ്പുകള്‍ കവിഹൃദയത്രാസവുമായി സാത്മ്യം പ്രാപിക്കുന്നതുകാണാം. ഇവിടെ . മുഗ്ദഭാവനയുടെ ചിത്രഗീതികള്‍കൊണ്ട് മലയാളത്തെ സംബുഷ്ടമാക്കിയ ഒ എന്‍ വി യുടെ 31 കവിതകളും ’ മൊസാര്‍ട്ടും സലീറിയും ’ എന്ന നാടകീയകാവ്യവുംWrite a review on this book!. Write Your Review about ശാര്‍ങകപക്ഷികള്‍ Other InformationThis book has been viewed by users 3935 times