Image of Book സത്യൻ അന്തിക്കാടിൻ്റെ ഗ്രാമീണർ
  • Thumbnail image of Book സത്യൻ അന്തിക്കാടിൻ്റെ ഗ്രാമീണർ
  • back image of സത്യൻ അന്തിക്കാടിൻ്റെ ഗ്രാമീണർ

സത്യൻ അന്തിക്കാടിൻ്റെ ഗ്രാമീണർ

ISBN : 9788182660311
Language :Malayalam
Edition : 2010
Page(s) : 160
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 240.00
Rs 228.00

Book Name in English : Sathyan Anthikkadinte Grameenarr

മലയാള സിനിമയുടെ ദിശാമാറ്റത്തിന് അഭിനയവഴികള്‍ തീര്‍ത്ത വലിയ നടീനടന്മാരുടെ ഗ്രാമീണ മുഖങ്ങള്‍ വെളിപ്പെടുത്തുന്ന പുസ്തകം.
ഗ്ലാമറിന്റെ എതിര്‍ദിശയിലൂടെ സഞ്ചരിച്ച് മലയാളികളുടെ ഹൃദയം കവര്‍ന്നവരുടെ അറിയപ്പെടാത്ത കഥകള്‍.ജനകീയ ചലച്ചിത്രകാരനായ സത്യന്‍ അന്തിക്കാടിന്റെ ഓര്‍മ്മകള്‍ , മനോഹരമായ ഒരു കുടുംബചിത്രം പോലെ വായനക്കാരെ ആകര്‍ഷിക്കും.
ഭരത് ഗോപി / ശ്രീനിവാസന്‍ / തിലകന്‍ / നെടുമുടി വേണു / ഇന്നസെന്റ് / ശങ്കരാടി / കുതിരവട്ടം പപ്പു / കെ.പി.എ.സി ലളിത / ഒടുവില്‍ ഉണ്ണികൃഷ്ണന്‍ / ബഹദൂര്‍ / മാമുക്കോയ / കൃഷ്ണന്‍കുട്ടിനായര്‍ / ഫിലോമിന / പറവൂര്‍ ഭരതന്‍ / മീന
Write a review on this book!.
Write Your Review about സത്യൻ അന്തിക്കാടിൻ്റെ ഗ്രാമീണർ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2729 times

Customers who bought this book also purchased