Image of Book സ്വരങ്ങള്‍
  • Thumbnail image of Book സ്വരങ്ങള്‍
  • back image of സ്വരങ്ങള്‍

സ്വരങ്ങള്‍

Publisher :DC Books
ISBN : 9789357329682
Language :Malayalam
Edition : 2024
Page(s) : 98
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 130.00
Rs 123.00

Book Name in English : Swarangal

എല്ലാ കാലവും നമ്മുടെ കവികൾ പുതിയ നീതിബോധവും പുതിയ ലാവണ്യബോധവും സമന്വയിപ്പിക്കാൻ ശ്രമിച്ചിരുന്നു എന്നതിന്റെ പ്രതിഫലനമാണ് ഈ കൃതി. രൂപങ്ങളും ഘടനകളും മാറി മാറി വരുമ്പോഴും അവ എന്നും അനീതികളെയും അസമത്വങ്ങളെയും ചോദ്യം ചെയ്തുകൊണ്ടിരുന്നു. ഈ തുടർച്ച അടയാളപ്പെടുത്താനുള്ള ഒരു പരിശ്രമംകൂടിയാണ് ഈ സമാഹാരം. ഭക്തി / സൂഫി കവിതകൾ, വിഭജനത്തിന്റെ കവിതകൾ, സമകാലീന കവിതകൾ എന്നിങ്ങനെ മൂന്നു ഭാഗങ്ങളായി തരംതിരിച്ച ഇന്ത്യൻ കവിതാപരിഭാഷകൾ. കാലവും ചരിത്രവും ഓർമ്മകളും രാഷ്ട്രീയവും അടരടരുകളായി നിക്ഷേപിക്കപ്പെട്ട ഒരു സ്വപ്‌നഖനി.
Write a review on this book!.
Write Your Review about സ്വരങ്ങള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 408 times