Book Name in English : Huntingtin Thazhvarayile Sanyasikilikal
അമേരിക്കന്‍ പ്രവാസ കഥകള്‍
“ഈ കഥകള്‍ അഴിച്ചുകളയുന്നത് നമ്മുടെ മുഖം മൂടികളെയാണ്. കടലിലെറിയുന്നത് നമ്മുടെ പ്രവാസവിലാപങ്ങളെയാണ്, മാറ്റിമറിക്കുന്നത് നമ്മുടെ മിഥ്യാധാരണകളെയാണ്, തകര്‍ത്തുകളയുന്നത് നമ്മുടെ ഇടുങ്ങിയ സദാചാരവിചാര വിചാരങ്ങളെയാണ്. മലയാളികള്‍ തുടങ്ങി മലയാളിയില്‍ അവസാനിക്കുന്നതല്ല മനുഷ്യജീവിതമെന്നും അതിന് വിസ്താരമേറിയ വലിയ തലങ്ങള്‍ വേറെയുമുണ്ടെന്ന് ഒരു വെളിപാടുപോലെ ഈ കഥകള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു. അങ്ങനെയാണ് മുരളി നായരുടെ കഥകള്‍ ഡയസ്പോറ സാഹിത്യത്തിന്റെ പുതിയ മുഖമായി അവതരിപ്പിക്കപ്പെടാന്‍ പ്രാപ്തി നേടുന്നത് “
ബെന്യാമിന്‍Write a review on this book!. Write Your Review about ഹണ്‍ടിംഗ്ഡന്‍ താഴ്വരയിലെ സന്ന്യാസിക്കിളികള്‍ Other InformationThis book has been viewed by users 809 times