Book Name in English : Hindu Colonialisavum Fashisavum
വിവേകാനന്ദൻ: ഹിന്ദു ഫാഷിസത്തിൻ്റെ കുലപതി,
ദേശീയ: ഭാവനയും ആർ.എസ്.എസും, ഹിന്ദു നിർമിതിയും പ്രച്ഛന്ന മതപരിവർത്തനവും,
രാമായണം: അപരഹിംസയുടെ ദൈവശാസ്ത്രം, ഇന്ത്യൻ ഭരണകൂടത്തിന്റെ മതം, എന്താണ് ഈ ഭാരതീയ സംസ്കാരം.. തുടങ്ങി ഹൈന്ദവ ഫാഷിസത്തിന്റെ അടിത്തട്ടിലേക്ക് ആഴ്ന്നിറങ്ങി പരിശോധിക്കുന്ന ഈ പുസ്തകം
വർത്തമാന ഇന്ത്യയിലെ ഹിന്ദുത്വഫാഷിസത്തെ
തുറന്നുകാട്ടുന്നു.Write a review on this book!. Write Your Review about ഹിന്ദു കൊളോണിയലിസവും ഫാഷിസവും Other InformationThis book has been viewed by users 138 times