Image of Book സഞ്ചാരസാഹിത്യം ഭാഗം -1-2
  • Thumbnail image of Book സഞ്ചാരസാഹിത്യം ഭാഗം -1-2
  • back image of സഞ്ചാരസാഹിത്യം ഭാഗം -1-2

സഞ്ചാരസാഹിത്യം ഭാഗം -1-2

Publisher :DC Books
ISBN : 9780000120441
Language :Malayalam
Page(s) : 3000 , Cover : Hardcover
Condition : New
3 out of 5 rating, based on 7 review(s)
Printed Book

Rs 1,650.00
Rs 1,485.00

Book Name in English : Sancharasahithyam - Vol 1 -2

എസ്.കെ. പൊറ്റെക്കാട് രചിച്ച സഞ്ചാരസാഹിത്യകൃതികളുടെ സമാഹാരം രണ്ട് ഭാഗമായാണ് പുറത്തിറങ്ങിയത്. 1976-77 കാലത്ത് പുറത്തിറങ്ങിയ ആദ്യ ഭാഗം ആഫ്രിക്കയിലും യൂറോപ്പിലും അദ്ദേഹം നടത്തിയ യാത്രകളെക്കുറിച്ചാണ്. ഏഷ്യയിൽ നടത്തിയ യാത്രകളുടെ വിവരണം ഇതിന്റെ രണ്ടാം ഭാഗമായി പുറത്തിറങ്ങിയിട്ടുണ്ട്.
മലയാളത്തിലെ സഞ്ചാരസാഹിത്യകാരന്മാരില്‍ സമുന്നതന്‍ എസ്.കെ. പൊറ്റെക്കാട്ടാണ്. ഇന്നത്തെപ്പോലെ യാത്രാ-താമസ സൗകര്യങ്ങളില്ലാത്ത കാലത്ത് അദ്ദേഹം ലോകരാജ്യങ്ങള്‍ സന്ദര്‍ശിച്ച് മനോഹരങ്ങളായ കൃതികള്‍ രചിച്ചു.
Write a review on this book!.
Write Your Review about സഞ്ചാരസാഹിത്യം ഭാഗം -1-2
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2811 times

Customers who bought this book also purchased