Book Name in English : Munnaniyum Pinnaniyum
കേരള രാഷ്ട്രീയം 2016–’21ദൈനംദിന റിപ്പോർട്ടിങ് പോലെയല്ല പംക്തി എഴുത്ത്. കാര്യങ്ങൾ മാറിനിന്ന് വീക്ഷിക്കുമ്പോഴുണ്ടാവുന്ന ചിന്തയാണ് ഒരു പംക്തിയുടെ വ്യാകരണം.. സുജിത് ആ വ്യാകരണം തെറ്റിച്ചിട്ടില്ല.. വിവരങ്ങളും വീക്ഷണങ്ങളും പങ്കുവയ്ക്കുമ്പോഴും അതിനപ്പുറത്തൊരു കാഴ്ചപ്പാടുകൂടി ഈ പംക്തി പകർന്നുതരുന്നുണ്ട്..മലയാള മനോരമ ദിനപത്രത്തിൽ പ്രസിദ്ധീകരിച്ച ’കേരളീയം ’എന്ന പ്രതിവാര പംക്തിയുടെ സമാഹാരം.Write a review on this book!. Write Your Review about മുന്നണിയും പിന്നണിയും Other InformationThis book has been viewed by users 2000 times