Book Name in English : Puzha Maranna Katha
പൊള്ളുന്ന ജീവിതയാഥാർത്ഥ്യങ്ങളെ അർത്ഥവത്തായി എഴുതിയ കഥകളാണിവ. പോയ കാലത്തിന്റെ ഉള്ളറകളിൽ നിന്നും പെറുക്കിയെടുത്തവ.സമകാലത്തിന്റെ അസ്വാരസ്യങ്ങളിൽ നിന്നും കണ്ടെടുത്തവ. അപരവ്യക്തിത്വങ്ങളെ കണ്ടറിയുക. ഇവയെല്ലാം ഒന്നിച്ചു ചേർന്നാൽപുഴ കഥകളെ മറക്കുന്നില്ലെന്ന് വായിക്കാം. കുഞ്ഞാപ്പൂപ്പൻ, അപരിചിതത്വം, ചായത്തള്ള, ആട്, ഭയം തിന്നു മരിച്ചവൻ തുടങ്ങിയ കഥകളിലൂടെ ജീവനൊമ്പരങ്ങളാൽ നെയ്‌തെടുത്ത കഥാസമാഹാരം.Write a review on this book!. Write Your Review about പുഴ മറന്ന കഥ Other InformationThis book has been viewed by users 614 times