reviewed by null Date Added: Monday 12 Oct 2020

ഞാൻ ഒരു ഹൈന്ദവ വിശ്വാസിയല്ല ഒരു rss അനുകൂലിയുമല്ല എങ്കിലും ഒരു തവണയെങ്കിലും ഈ പുസ്തകം വായിക്കണമെന്നും സമൂഹം ഇതിലെ ആനുകാലിക പ്രശക്തിയുള്ള വരികളെ ചർച്ചചെയ്യണമെന്നും ഞാൻ അഭിപ്പ്രായപ്പെടുന്നു. എന്തും അടുത്തറിയാതെ വിലയിരുത്താൻ പാടുള്ളതല്ല അതുകൊണ്ട് വായിച്ചു വിലയിരുത്താൻ ക്ഷമകാണിക്കുക. നന്ദി

Rating: 5 of 5 Stars! [5 of 5 Stars!]