reviewed by null Date Added: Wednesday 7 Feb 2024

\r\nശിലായുഗം മുതൽ മനുഷ്യർ അധിവാസം തുടങ്ങിയ പ്രദേശമാണ് ഇന്ത്യ. മഹത്തരമായ ചരിത്രവും സംസ്കാരവും രൂപപ്പെടുത്താൻ ഈ നാടിന് കഴിഞ്ഞിട്ടുണ്ട്. ശിലായുഗ കാലത്തിൽ നിന്ന് സാംസ്‌കാരിക ഔന്നിത്യമുണ്ടാകുകയും കാർഷിക അഭിവൃദ്ധിയും ഗ്രാമ നഗര തരം തിരിവുകളും മതവും ജാതിയും വർണ്ണവും ഭരണവും കാലത്തിന്റെ മുൻപോട്ടുള്ള ഗതിയിൽ രൂപപ്പെട്ടു. ഇന്ത്യയുടെ ഭൂമിശാസ്ത്രത്തിലും ഗ്രാമ, നഗര സാമൂഹിക ജീവിതത്തിലും രാഷ്ട്രീയ മേഖലയിലും ജാതി സമ്പ്രദായത്തിലുമൊക്കെ സംഭവിച്ച നാനാവിധ സംഭവ വികാസങ്ങളെ വിശദീകരിക്കുകയും വസ്തുനിഷ്ഠമായി വിശകലനം ചെയ്യുകയും കൃത്യമായ നിഗമനങ്ങളിൽ എത്തുകയും പുതിയ കണ്ടെത്തലുകൾക്ക് വഴി തുറകുകയും ചെയ്യുന്നതിൽ ഈ കൃതി വലിയ പങ്ക് വഹിച്ചു.പ്രാചീന ഇന്ത്യയുടെ ചരിത്രം മനസിലാക്കാൻ ഒരു മികച്ച കൃതിയായി ഈ പുസ്തകം ഉപകാരപ്പെടുന്നതാണ്.

Rating: 4 of 5 Stars! [4 of 5 Stars!]