ബാലനോവലാണെങ്കിലും ഒരുപാട് കാര്യങ്ങൾ ഹൃദയത്തെ ഉണർത്തുന്ന കഥപറച്ചിൽ. മലനാട്ടിലെ ഗ്രാമീണഭംഗിയിലൂടെ സനുകുട്ടന്റെ ജീവിതം പറഞ്ഞ് ഗൃഹാതുരത്വമേകി ഷിയോണിലേക്ക് പ്രവേശിച്ചപ്പോൾ ചിന്തകളുണർത്തുന്ന ഒരുപാട് കാര്യങ്ങൾ പറഞ്ഞ് തന്നു. മനുഷ്യനന്മയും സ്നേഹവും മതസൗഹാർദവും പ്രകൃതിയിലൂടെ വരച്ചിടുന്നു .മികച്ച നോവലും മികച്ച പ്രമേയവുമാണിത്. മനോഹരമായ Read More... Rating: [4 of 5 Stars!] |
വാഹിദ് അഴീക്കോടിന്റെ ദൈവത്തിന്റെ പാഠപുസ്തകം പ്രകൃതിസ്നേഹം തുറന്ന് കാട്ടുന്നതും സ്നേഹബന്ധങ്ങളുടെ മൂല്യം പറയുന്നതമായ മനോഹരമായ നോവലാണ്. തീർച്ചയായും കുട്ടികളും മുതിർന്നവരും വായിക്കേണ്ട നോവലാണിത്. Rating: [5 of 5 Stars!] |
Displaying 1 to 2 (of 2 reviews) |