reviewed by null Date Added: Sunday 20 Oct 2024

സമൂഹത്തിൽ ഒറ്റപ്പെട്ടു എന്ന് ചിന്തിക്കുന്ന സ്ത്രീ പക്ഷത്തിനു, ജാതി, സാമൂഹിക, മെയിൽ ഡോമിനേറ്റഡ് പാട്രയർകിയുടെ കണ്ണുകൾക്ക് എതിരെയുള്ള വാദം. പേര് കൊണ്ട് വ്യത്യാസവും ആകാംഷയും ഉണർത്തുന്ന തായപ്പ ഒരു പുത്തൻ ആശയം സമ്മാനിക്കുന്നു. കാലികവും, ഭൂതവും, ഏറെക്കുറെ ഭാവിയും ഉൾപ്പെടുന്ന സാമൂഹിക നോവൽ. തായപ്പ \r\n��������

Rating: 5 of 5 Stars! [5 of 5 Stars!]