കോഴിക്കോട് അത്തോളിയിലെ ഒരു മുസ്ലിയാരുടെ മകൻ തറവാട്ടു മഹിമയും പണത്തിന്റെ പ്രതാപവും ചരിത്രത്തോട് ചേർക്കാൻ ഇല്ലാത്ത നീണ്ട നീണ്ടുപോകുന്ന ബിരുദങ്ങളുടെ കസവ് സ്വന്തം പേരിനോട് തുന്നിച്ചേർക്കാൻ ഇല്ലാത്ത ഒരു മുസ്ലിം ലീഗുകാരൻ ആത്മാർത്ഥമായി ജനസേവന ത്വര മാത്രം കൈമുതിലുള്ള പൊതുപ്രവർത്തകൻ കേരളത്തിന്റെ മുഖ്യമന്ത്രിയാകുന്നു.\r\n\r\n പുതുതലമുറക്ക് എളുപ്പം ഉൾക്കൊള്ളാൻ ആവുംവിധം ലളിതമായതും എന്നാൽ ഓരോ വരിയും ഒഴുക്കാനുമുള്ളതുമാണ് പ്രശസ്ത എഴുത്തുകാരനായ നവാസ് പാനൂരിന്റെ സി എച്ച് മുഹമ്മദ് കോയ എന്ന പുസ്തകം Rating: [5 of 5 Stars!] |