ആമീൻ Rs 340.00
Rs 323.00
 
reviewed by null Date Added: Friday 9 May 2025

ഒരുപാട് കാലങ്ങൾക്ക് ശേഷം ശക്തമായ ഒരു സ്ത്രീ കഥാപാത്രത്തെയാണ് ആമീൻ എന്ന ഈ നോവലിലൂടെ വായിക്കാനായത്. എത്ര മനോഹരമായാണ് കഴിഞ്ഞുപോയ ചരിത്രത്തെ എഴുത്തുകാരൻ രേഖപ്പെടുത്തിയിരിക്കുന്നത്. ലക്ഷദ്വീപിന്റെയും കേരളത്തിന്റെയും കഥ മനോഹരമായാണ് ഈ നോവലിലൂടെ പറയുന്നത്. ഇതിലെ ഭാഷപ്രയോഗവും നന്നായിട്ടുണ്ട്. ലക്ഷദ്വീപിന്റെയും കേരത്തിന്റെയും ചരിത്രം ബീകുഞ്ഞി എന്ന പെൺകുട്ടിയിലൂടെ പറയുകയാണ്. വായന തുടങ്ങി അവസാനം വരെ ആകാക്ഷയുടെ മുൾമുനയിൽ നിർത്തുന്നു എഴുത്തുകാരൻ.

Rating: 5 of 5 Stars! [5 of 5 Stars!]