reviewed by null Date Added: Friday 14 Feb 2025

ഈ നോവൽ തുടക്കം മുതൽ ഒടുക്കം വരെ വായനക്കാരെ ശ്വാസ അടക്കി പിടിച്ചിരുത്തുന്നു രസകരമായ ഫലിതവും ശ്രദ്ധപിടിച്ച് പറ്റുന്ന രചനാശൈലിയും ഈ നോവലിനെ ഹൃദയഹാരിയാക്കുന്നു."

Rating: 5 of 5 Stars! [5 of 5 Stars!]