reviewed by null Date Added: Monday 26 Sep 2022

കുട്ടിക്കാലത്തെപ്പൊളോ വായിച്ച പുസ്തകം. ബാലമാസികളല്ലാത്ത ഒരു പുസ്തകം ആദ്യമായി ഒറ്റയിരിപ്പില്‍ വായിച്ചു തീര്‍ത്തത് അന്നാദ്യമായിരുന്നു. ഇന്നാള്‍ വീണ്ടും വായിച്ചു. ഒറ്റയിരിപ്പില്‍ വീണ്ടൂം വായിച്ചുതീര്‍ത്തു. അന്ന് രുചിച്ചറിച്ച അതേ സ്വാദോടെ..!

Rating: 4 of 5 Stars! [4 of 5 Stars!]