ഞാൻ വായിച്ച കപ്പൽ സഞ്ചര മലയാള കൃതികളിൽ ഏറ്റവും മികച്ചത് എന്ന് പറയാം. കപ്പൽ യാത്രകളുടെയും കപ്പൽ ജീവിതത്തിന്റെയും, നാവികാനല്ലാത്ത ഒരാൾ ഒട്ടും അറിയാത്ത ഏടുകൾ ഹൃദ്യമായും, നർമം കലർത്തിയും വിവരിച്ചിരിക്കുന്നു. വായിച്ചിരിക്കേണ്ട ഒരു പുസ്തകം. ക്യാപ്ൻ വി എസ് എം നായർക്ക് അഭിനന്ദനങ്ങൾ.\r\n\r\nടോജൻ ജോസഫ്