തീർത്ഥാടനങ്ങളാകുമ്പോഴാണ് യാത്രകൾ ധന്യമാകുന്നത്. ആഷാമേനോന്റെ ഓരോ സഞ്ചാരങ്ങളും തീർത്ഥാടനങ്ങളാണ്. “അംബാ വനത്തിലെ മഴയും ബൂമ് ലാ പാസിലെ മഞ്ഞും” അനവധി തീർത്ഥാടനങ്ങളുടെ സമാഹാരമാണ്. ത്രേതായുഗത്തിലെ, ദ്വാപരയുഗത്തിലെ, മന്വന്തരങ്ങളിലെ, ശാസ്ത്ര-സ്തോത്ര സത്യങ്ങളെ പുനരുദ്ധരിക്കുന്നു ഓരോ യാത്രാനുഭവങ്ങളും. അദ്ദേഹത്തിന്റെ പാദങ്ങൾക്ക് വിശ്രമമില്ല, ചിന്തകൾക്ക് Read More... Rating: ![]() |
Displaying 1 to 1 (of 1 reviews) | ![]() ![]() ![]() |