മികച്ച ജനപ്രിയ ശാസ്ത്ര ഗ്രന്ഥം, ഷട്ട്പദങ്ങളുടെ ലോകത്തെ കൗതുകങ്ങൾ വിജ്ഞാനപ്രദമായും രസകരമായും അവതരിപ്പിച്ചിരിക്കുന്നു. കുട്ടികൾക്ക് അനുയോജ്യമായ ശാസ്ത്ര പുസ്തകം. \r\n:സുരേഷ് പനമരം