‘രഹസ്യങ്ങളുടെ വഴി’ \r\n അശ്വിൻ എടക്കുടിയുടെ ഒരു ത്രില്ലർ യാത്ര!\r\n\r\n“ ഡയാലിസിസ് ചെയ്യുന്ന കുട്ടികൾ...\r\nരക്തത്തിൽ ഒളിഞ്ഞ ഒരു രഹസ്യം...\r\nശാസ്ത്രത്തിന്റെ മറവിൽ കളിയാക്കപ്പെടുന്ന മനുഷ്യ മനസ്സ്...\r\n\r\nവൈദ്യശാസ്ത്രവും ഭ്രാന്തും കൂടിയപ്പോൾ \r\nജീവിതം തന്നെ ഒരു പരീക്ഷണശാലയായി മാറുന്നു.\r\n\r\nസ്ലീറ, റബേക്ക, യദു,... ഒരോരുത്തരും \r\nഒരുപാട് ചോദ്യങ്ങളായി നമുക്ക് മുന്നിൽ.\r\n\r\nപോസ്റ്റ് ഹിപ്നോട്ടിക് സജഷൻ, ബ്ലഡ് റിപ്ലേസ്‌മെന്റ്,\r\nലോബികളൊക്കെ ചേർന്ന്, ആരാണ് ഇര? \r\nആരാണ് കളിക്കാരൻ?\r\nമനസ്സിനുള്ളിൽ നടക്കുന്ന പരീക്ഷണങ്ങൾക്കൊടുവിൽ,\r\nസത്യം എവിടെയാണെന്ന് കണ്ടെത്തുന്ന ഒരു\r\nകിടിലൻ സൈക്കോളജിക്കൽ ത്രില്ലർ” ; ‘രഹസ്യങ്ങളുടെ വഴി’. Rating: [5 of 5 Stars!] |