reviewed by null Date Added: Tuesday 25 Feb 2025

ജയകുമാറിൻ്റെ ഈ പുസ്തകം വാങ്ങി വായിച്ചു തുടങ്ങിയപ്പോൾ തന്നെ മനസ്സിലായി ഇത് ഒറ്റ ഇരിപ്പിൽ തന്നെ വായിച്ചു തീർക്കണം എന്ന് ഓരോ ഭാഗവും വായനക്കാരനെ ഉദ്വേഗ ി്് പ്പിക്കുന്ന രീതിയിലുള്ള അവതരണം തികച്ചും ഒരു സസ്പെൻസ് ത്രില്ലർ എല്ലാവർക്കും വായിക്കാവുന്ന തരത്തിൽ രചിച്ച ഈ പുസ്തകം തികച്ചും മികവ് പുലർത്തുന്നു എന്ന് ഉല്ലാസ് തിരുവനന്തപുരം

Rating: 5 of 5 Stars! [5 of 5 Stars!]