പ്രത്യകിച്ചു ഒരു ഗുണവും ഇല്ലാത്ത നാലാംകിട പുസ്തകം. വ്യപസ്ഥാപിത മത ഘടനയോടുള്ള കലിപ്പ് പ്രകടിപ്പിക്കാൻഉള്ള ഒരു എളിയ ശ്രമം. ഏങ്കിലും പഠനം പ്കക്ഷപാതപരമല്ല എന്നു സ്ഥാപിക്കാൻ ഗ്രന്തകാരൻ വളരെ കഷ്ടപെടുന്നുണ്ട്. ഈ ബുക്ക് വായിക്കും മുൻപ് F. R.C. Bagley യുടെ മറ്റൊരു മതത്തെ കുറിച്ചൊരു ബുക്ക് (വിവർത്തനം)വായിച്ചു. ചിലപ്പോൾ അതുകൊണ്ടാകാം. ചരിത്രം ഉണ്ട്. പക്ഷെ നിക്ഷ്പക്ഷമല്ല എന്നു ചുരുക്കം. Rating: [1 of 5 Stars!] |