reviewed by null Date Added: Tuesday 13 Apr 2021

യുവ കവി റോബ്സന്റെ രാസപരിണാമങ്ങൾ എന്ന കവിതാ സമാഹാരം അങ്ങേയറ്റം ലളിതവും ഹൃദയസ്പർശിയുമാണ്. ആർക്കും മനസിലാക്കാൻ കഴിയുന്ന രീതിയിൽ ആണ് കവി ഓരോ കവിതയും എഴുതിയിരിക്കുന്നത്.മനുഷ്യന്റെ ജനനം മുതൽ മരണം വരെയുള്ള കാലഘട്ടങ്ങളെ കവി ലളിതമായി കവിതകളിൽ പ്രതിപാദിക്കുന്നുണ്ട്. യുവ കവിക്കു എല്ലാ വിധ ആശംസകളും നേരുന്നു. ഇനിയും ഹൃദ സ്പർശിയായ ഇത് പോലുള്ള കവിതകൾ താങ്കളുടെ തൂലികയിൽ വിരിയട്ടെ എന്ന് ആത്മാർഥമായി ആഗ്രഹിക്കുന്നു. Best wishes Robson ����

Rating: 5 of 5 Stars! [5 of 5 Stars!]