യുവ കവി റോബ്സന്റെ രാസപരിണാമങ്ങൾ എന്ന കവിതാ സമാഹാരം അങ്ങേയറ്റം ലളിതവും ഹൃദയസ്പർശിയുമാണ്. ആർക്കും മനസിലാക്കാൻ കഴിയുന്ന രീതിയിൽ ആണ് കവി ഓരോ കവിതയും എഴുതിയിരിക്കുന്നത്.മനുഷ്യന്റെ ജനനം മുതൽ മരണം വരെയുള്ള കാലഘട്ടങ്ങളെ കവി ലളിതമായി കവിതകളിൽ പ്രതിപാദിക്കുന്നുണ്ട്. യുവ കവിക്കു Read More... Rating: [5 of 5 Stars!] |
This book Rasaparinamangal is very heart touching and helps to think about life in different dimension. Do read this book\r\nOnce in your life.\r\nJoseph Vinod \r\nNeyyattinkara Rating: [5 of 5 Stars!] |
രാസ പരിണാമങ്ങൾ എന്ന കൃതി പ്രപഞ്ചത്തിെലെ സർവ്വ ചരാചരങ്ങളെയും ഉൾകൊണ്ട് നമ്മെ ആഴത്തിൽ ചിന്തിപ്പിക്കുന്നതും ജീവിതം അഡ്ജസ്റ്റ്മെന്റ് ആണെന്നും . ഈ പ്രപഞ്ചതതിനോട് പറയാനുള്ളതെല്ലാം തന്റെ കവിതയിലൂടെ റോബ്സൺ എന്ന യുവ കവി വി വരിക്കുന്നു. തന്റെ മാനസിക വികാരങ്ങളെ വളരെ Read More... Rating: [5 of 5 Stars!] |
Like it!!! . Published in simple language so that every one can understand the meaning.\r\n Rating: [5 of 5 Stars!] |
Displaying 1 to 4 (of 4 reviews) |