reviewed by null Date Added: Saturday 11 Jun 2022

മലയാള സാഹിത്യലോകത്തിന് ഒരു പൊൻതൂവൽ കൂടി \'ഡാന്റെ\'.ഭാഷപ്രയോഗം കൊണ്ടും അവതരണ ശൈലികൊണ്ടും പുതിയ ഒരു കാവ്യനുഭവം നൽകുന്ന കവിതാസമാഹാരം.ലളിതമായ പദവിന്ന്യാസവും ആശയങ്ങളുടെ തിരഞ്ഞെടുക്കലും കവിതകളെ കൂടുതൽ മികച്ചതാക്കുന്നു \r\n \'എന്റെ സതീർത്യനേ \r\n നിൻറെയോർമ്മക്കുമേൽ\r\n എന്റെ ബാല്യമേ \r\n നെഞ്ചം കലങ്ങിയോ\'\r\nറഷീദ് എന്റേതുകൂടിയാകുന്ന അവസ്ഥ, എന്റെ ബാല്യം ,എൻറെ സൗഹൃദം എന്റെ ഓർമ്മ .......\r\n \'എന്റെ നെഞ്ചിലോ നീവീണ് \r\n നൊന്തനോവിന് കഠിനഭാരം\' \r\nസൂപ്പർ ..........!വളരെ നന്നായിരിക്കുന്നു ..!\r\n എന്നെപ്പോലുള്ള പുത്തൻ തലമുറയ്ക്ക് കവിതയെയും സാഹിത്യത്തെയും ഉള്ളം നിറഞ്ഞ് തിരിച്ചറിയുവാനുള്ള 51 തികച്ചും വ്യത്യസ്തങ്ങളായ കവിതകൾ .\r\n ഒരുപാട് നന്ദി ഷൈബു സർ മലയാളത്തിന് ഈ ഡാന്റെ സമ്മാനിച്ചതിന്.\r\n(കവിയുടെ യൂട്യൂബ് ചാനൽ പരിശോധിച്ചാൽ ഈ കവിതകളിൽ പലതും ഗംഭീര സംഗീതത്തിൽ കേൾക്കാം ...!)

Rating: 5 of 5 Stars! [5 of 5 Stars!]