reviewed by Jithesh Kumar K. G Date Added: Saturday 11 May 2013

ഈ പുസ്തകത്തിന്റെ 6th എഡിഷനാണ് ഞ്ഞാ‌ന്‍ വായിച്ചത്. വായിച്ചു തീര്‍ന്നിട്ടില്ല തീര്‍ക്കാ‌ന്‍ കുറച്ചു പ്രയാസവുമാണ്. "നന്ദിത കവര്‍ പേജിലെ ചിത്രം കണ്ടാല്‍ തന്നെ ഒരു വത്സല്യം തോന്നും.......പിന്നെ പുസ്തകത്തിന്റെ താളുകള്‍ മറിക്കും തോറും ഏതോ ഒരു നിഗൂഡ ലോകത്തേക്ക്( മാസ്മരിക)കൊണ്ടുപോകും.
ഇങ്ങനെയുള്ള സൃഷ്ടികള്‍ ചെയ്ത കുട്ടി ഒരു പ്രേമനൈരാശ്യം സൃഷ്ടിച്ച ആഘാത ത്താല്‍ ആത്മാഹൂതി ചെയ്യുമോ? അതും ടെറസ്സില്‍ നിന്ന് കഴുത്തില്‍ കുടുക്കിട്ട് താഴേക്ക് ചാടി.....(ആമുഖ താളുകളില്‍ അമ്മയുടെ വിവരണം)........ഒരു നല്ല പുസ്തകം.........നന്ദിത ജീവിച്ചിരുന്നെങ്കില്‍ ഒരുപക്ഷെ എത്രയോ നല്ല സൃഷ്ടികള്‍ നമുക്കു കിട്ടിയേനെ..................അവളുടെ യഥാര്‍ത്ഥ പ്രശ്നങ്ങള്‍.......അറിയാഞ മാതാപിതാക്കള്‍ക്ക് കാലം മാപ്പു കൊടുക്കട്ടെ.......അവളെ പ്രേമിച്ചു വഞ്ചിച്ച.........ദുഷ്ടനും....അവര്‍ ചിലപ്പോള്‍ ഈ പുസ്തകത്തിന്റെ റോയല്‍റ്റി ആസ്വദിക്കുന്നുണ്ടാവം...............ഈശ്വരോ രക്ഷതുഃ
ജിതേഷ് തുറവൂര്‍

Rating: 5 of 5 Stars! [5 of 5 Stars!]