ചെറു വാക്കുകൾക്കിടയിൽ ജീവിതത്തെ കോറിയിട്ടവന്റെ പുസ്തകത്തിന് നൂറ്റിമുപ്പത്തിയഞ്ചുരൂപ !! അർഹതപ്പെട്ടവന്റെ കരങ്ങളിൽ എത്തുമ്പോൾ അത് ഒരു അമൂല്യ നിധിയാണ്. കാത്തിരിക്കുന്നു....