reviewed by null Date Added: Saturday 15 Feb 2025

പല പുസ്തകങ്ങളും വായിച്ചിട്ടുണ്ടെങ്കിലും ജയകുമാർ രാജഗോപലിൻ്റെ മൂന്നാം യാമം ഒരു പ്രത്യേക അനുഭൂതി തന്നെ.\r\nഓരോ അദ്ധ്യായവും വായിക്കുമ്പോൾ അടുത്തതെന്തെന്നുള്ള ആകാംശ . \r\nഎന്തിനേറെ പറയുന്നു ഒറ്റ ഇരുപ്പിൽ പുസ്തകം മുഴുവൻ വായിച്ചേ അവസാനിപ്പിക്കാൻ സാധിച്ചുള്ളു.\r\nഎന്തുകൊണ്ടും ഒരു സിനിമയാക്കാൻ കൊള്ളാവുന്ന നല്ല നോവൽ. ഇത്തരം രചനകൾ ഇനിയുമുണ്ടാകട്ടേ.\r\nഎല്ലാ വിധ ആശംസകളും ശശിധരൻനായർ

Rating: 5 of 5 Stars! [5 of 5 Stars!]