reviewed by null Date Added: Saturday 15 Feb 2025

ഒരു detective novel വായിച്ച പ്രതീതി ഉണ്ടായി. ശ്രീ.ജയകുമാറിന്റെ രചന ഒരു ഇരുത്തം വന്ന ഒരു എഴുത്തുകാരനാണ് എന്ന് തോന്നിപ്പിക്കും.ഓരോ അധ്യായവും നമ്മൾ അറിയാതെ വായിച്ചു പോകുന്ന തരത്തിൽ ആകാംക്ഷയും ഉദ്യോഗജനകവുമായ രംഗങ്ങൾ വായനക്കാരെ ത്രസിപ്പിക്കുന്നു.ഇത് ചലച്ചിത്രമാക്കിയാൽ box office വിജയം നേടുമെന്ന് ഉറപ്പ്.ജയകുമാറിന് അഭിനന്ദനങ്ങൾ ❤️.

Rating: 5 of 5 Stars! [5 of 5 Stars!]