reviewed by Sreejith Date Added: Thursday 23 Feb 2017

മനോഹരമായ ഒരു പുസ്തകം.. ഒറ്റ ഇരുപ്പിന് വായിച്ചു തീർത്തു.. ഇരുപത്തിരണ്ടു വർഷത്തിനിപ്പുറവും മലയാളികൾ നെഞ്ചോടു ചേർത്ത് വയ്ക്കുന്ന മണിച്ചിത്രത്താഴെന്ന ചിത്രത്തിൻറെ പടിപടിയായുള്ള വികാസമാണ് പുസ്തകത്തിൽ പ്രധാനാമായും പ്രതിപാധിക്കപ്പെടുന്നത്..ഒപ്പം, "ആലപ്പുഴ" എന്ന നാടിൻറെ ചരിത്രവും, ഓ.എൻ.വി, ശ്രീവിദ്യ, രാജ് കപൂർ, അശോക് കുമാർ എന്നിവരെ കുറിച്ചുള്ള ഫാസിലിൻറെ അനുസ്മരണങ്ങളും, ഈ പുസ്തകത്തെ കൂടുതൽ ഹൃദ്യമാക്കുന്നു.. A must read book, for all fazil fans out there.. (y) (y)

Rating: 4 of 5 Stars! [4 of 5 Stars!]