ഒരുപക്ഷെ അറിയാമായിരുന്ന ആ സത്യം വിശ്വസിക്കാനാകാതെ കരയുന്ന മനസ്സുമായി സ്വന്തം മകനെ അന്വേഷിച്ച്, തുറക്കാത്ത പലവാതിലുകളിലും വീണ്ടും വീണ്ടും മുട്ടി, ഏകനായി അലഞ്ഞുനടന്ന ആ പിതാവിനെ ഒരിക്കല്‍ക്കൂടി നമിക്കുന്നു.ഇനി ഒരു പിതാവിനും മകനും ഇത്തരമൊരനുഭവം വരാതിരിക്കട്ടെ.