reviewed by null Date Added: Saturday 16 Jun 2018

ശെരിക്കും ദുരൂഹത നിറഞ്ഞ ജീവിതമാണ് നേതാജിയുടെ, അത് ലേഖകൻ വളരെ നന്നായി അവതരിപ്പിച്ചിട്ടിട്ടുണ്ട്. സന്ഗീർണമായ ഒരു ജീവിതത്തെ വായനക്കാരന്റെ ഹൃദയത്തിൽ സ്പര്ശിക്കാന് ലേഖകൻ ഒരു അവസരം നൽകിയിട്ടുണ്ട് . സുഭാഷ് ചന്ദ്ര ബോസ് ന്ടെ 1945 ശേഷമുള്ള ജീവിതത്തെ കുറച്ച കൂടെ വിശദീകരിച്ചു അത് മാത്രമായി ഒരു കൃതി പുറത്തിറക്കണം.

Rating: 5 of 5 Stars! [5 of 5 Stars!]