നല്ല ഒരു വായനാനുഭവം.വായനക്കാരെ ഒപ്പം കൂട്ടിയുള്ള ഭക്തിനിർഭരമായ യാത്ര.തീർച്ചയായും വായിച്ചിരിക്കേണ്ട പുസ്തകം. Rating: ![]() |
ഹിമാലയന്‍ യാത്രയുടെ കാഴ്ചകളും അനുഭവങ്ങളും അവതരിപ്പിക്കുന്ന കൃതി.ഭാരത സംസ്കൃതിയുടെ മോക്ഷമാര്‍ഗ്ഗമായ കൈലാസ-മാനസ സരോവ ദര്‍ശനത്തിന്റെ സുകൃതം പങ്കിടുന്ന ഗ്രന്ഥം.യാത്രയുടെ ക്ലേശം ദര്‍ശന സാക്ഷാത്കാരത്തില്‍ മറക്കുന്ന അനുഭവ വിവരണം. എൻറെ പ്രിയ സുഹൃത്ത് കൂടിയായ വിനയന്‍ അമ്പാടിയുടെ ഈ പുസ്തകത്തിന് ധാരാളം വായനക്കാരുണ്ടാകും Read More... Rating: ![]() |
Displaying 1 to 2 (of 2 reviews) | ![]() ![]() ![]() |