രാസ പരിണാമങ്ങൾ എന്ന കൃതി പ്രപഞ്ചത്തിെലെ സർവ്വ ചരാചരങ്ങളെയും ഉൾകൊണ്ട് നമ്മെ ആഴത്തിൽ ചിന്തിപ്പിക്കുന്നതും ജീവിതം അഡ്ജസ്റ്റ്മെന്റ് ആണെന്നും . ഈ പ്രപഞ്ചതതിനോട് പറയാനുള്ളതെല്ലാം തന്റെ കവിതയിലൂടെ റോബ്സൺ എന്ന യുവ കവി വി വരിക്കുന്നു. തന്റെ മാനസിക വികാരങ്ങളെ വളരെ ശക്തമായതും എന്നാൽ ആർക്കും മനസ്സിലാകും വിധം കവി വിവരിക്കുന്നും . ഇനിയും പുതിയ സൃഷ്ടികൾ ഉണ്ടാകട്ടെ ആശംസകൾ. Rating: [5 of 5 Stars!] |